Image

ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നല്‍കി

Published on 27 July, 2012
ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നല്‍കി
ദുബായ്:അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്ദാന പരിപാടിയുടെ ഭാഗമായി നടക്കുന്ന റംസാന്‍ പ്രഭാഷണത്തില്‍ പങ്കെടുക്കുന്നതിന് ദുബായിലെത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക് ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വരവേല്പ് നല്‍കി. 

ദുബായ് സുന്നി സെന്റര്‍ നേതാക്കളായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുള്‍ സലാം ബാഖവി, ഷൗക്കത്തലി ഹുദവി, വിവിധ സംഘടനാ നേതാക്കളായ സി.കെ. അബ്ദുള്‍ ഖാദര്‍, സുബൈര്‍ ഹുദവി, അഹ്മദ് പോത്താംകണ്ടം, കെ.വി. ഇസ്മായില്‍ ഹാജി, കെ.ടി. അബ്ദുള്‍ ഖാദര്‍, മുസ്തഫ മൗലവി ചെറിയൂര്‍, പി.പി. ഇബ്രാഹിം ഫൈസി, ഹൈരദലി ഹുദവി, യൂസുഫ് ഹാജി, ബശീര്‍ മട്ടന്നൂര്‍, എം.പി. നുത്ത്മാന്‍, ഹുസൈന്‍ ദാരിമി വടക്കേക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക