Image

ഫോമ കണ്‍വന്‍ഷനില്‍ കേരളത്തിലെ ബില്‍ഡര്‍മാരും പങ്കെടുക്കും

Published on 26 July, 2012
ഫോമ കണ്‍വന്‍ഷനില്‍ കേരളത്തിലെ ബില്‍ഡര്‍മാരും പങ്കെടുക്കും
ന്യൂയോര്‍ക്ക്‌: ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ ആറുവരെ പ്രശസ്‌ത ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ വച്ചു നടക്കുന്ന ഫോമയുടെ മൂന്നാമത്‌ രാജ്യാന്തര കണ്‍വന്‍ഷനില്‍ കേരളത്തിലെ പ്രമുഖ ബില്‍ഡറുമാരും പങ്കെടുക്കും.

കൊച്ചിയിലെ ട്രിനിറ്റി ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ ഡെവലപ്പേര്‍സിന്റെ ചെയര്‍മാന്‍ സി.ജെ മാത്യു, എംഡി റോയ്‌ ജോസഫ്‌, മാര്‍ക്കറ്റിങ്‌ വിഭാഗം ഡയറക്‌ടര്‍ എം.ജെ ലൂയിസ്‌ എന്നിവരും എസ്‌റ്റിലോ പ്രൊജക്‌ട്‌സ്‌ ഡയറക്‌ടര്‍ പദ്‌മകുമാറുമാണ്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കുക.
ഫോമ കണ്‍വന്‍ഷനില്‍ കേരളത്തിലെ ബില്‍ഡര്‍മാരും പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക