Image

ജിപിസിസി അഹമ്മദി മേഖല സമ്മേളനം ജൂലൈ 27ന്

സിദ്ധിഖ് വലിയകത്ത്‌ Published on 26 July, 2012
ജിപിസിസി അഹമ്മദി മേഖല സമ്മേളനം ജൂലൈ 27ന്
കുവൈറ്റ്: ഗള്‍ഫ് പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ജിപിസിസി) അഹമ്മദി മേഖല സമ്മേളനം ജൂലൈ 27ന് (വെള്ളി) വൈകുന്നേരം ആറിന് ഫഹാഹീലില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജിപിസിസി ഭാരവാഹികളുമായി ബന്ധപ്പെടുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ വര്‍ഗീസ് 99290593,  
                                 ടിജിന്‍ 94054619.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക