Image

ഐസിഎഫ് റമ്ദാന്‍ പ്രഭാഷണവും ഇഫ്ത്താര്‍ മീറ്റും ജൂലൈ 27ന്

സിദ്ധിഖ് വലിയകത്ത്‌ Published on 26 July, 2012
ഐസിഎഫ് റമ്ദാന്‍ പ്രഭാഷണവും ഇഫ്ത്താര്‍ മീറ്റും ജൂലൈ 27ന്
കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമ്ദാന്‍ പ്രഭാഷണവും മെഗാ ഇഫ്ത്താര്‍ മീറ്റും ജൂലൈ 27ന് (വെള്ളി) സാല്‍മിയ പ്രൈവറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഹാളില്‍ നടക്കും.

എസ്എസ്എഫ് അഖിലേന്ത്യ സമിതി ചെയര്‍മാന്‍ സയിദ് മുഹമ്മദ് തുറാബ് സഖാഫി റമ്ദാന്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് എല്ലാ ഏരിയകളില്‍നിന്നും വാഹനസൗകര്യം ഉണ്ടായിരിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക