Image

കോമഡി ടാക്കീസ് സ്റ്റേജ് ഷോ യോങ്കേഴ്‌സില്‍

ഗണേഷ് നായര്‍ Published on 26 July, 2012
കോമഡി ടാക്കീസ് സ്റ്റേജ് ഷോ യോങ്കേഴ്‌സില്‍
കോമഡിക്ക് പുതിയ മാനം നല്‍കുകയും മലയാളികളുടെ നര്‍മ്മബോധത്തിന് പുതിയ മേച്ചില്‍ പുറങ്ങള്‍ നല്‍കുകയും ചെയ്ത കലാഭവന്റെ കെ.എസ്. പ്രസാദ് അണിയിച്ച് ഒരുക്കുന്ന കലാസന്ധ്യ ജൂലൈ 28ന് യോങ്കേഴ്‌സില്‍ നടക്കുന്നതായിരിക്കും.

ഫിലിം ആര്‍ട്ട്‌സ് മീഡിയ ക്ലബ് ഓഫ് നോര്‍ത്ത അമേരിക്കയുടെയും കേരള എന്‍ജിനീയറിംഗ് ഗ്രാഡുവേറ്റ്‌സ് ഈ കലാപരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ജൂലൈ 28 വൈകുന്നേരം അഞ്ചുമണിക്ക് 183 പാല്‍മര്‍നോഡ്, യോങ്കേഴ്‌സില്‍ ഉള്ള സോന്‍ഡേഴ്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചാണ് ഈ മുഴുനീള ഹാസ്യപരിപാടി അരങ്ങേറുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പോള്‍ കറുകപ്പള്ളി-845-553-5671, നിഷാന്ത് നായര്‍-347-675-8802, ഫിലിപ്പോസ് ഫിലിപ്പ്-845-642-2060

മിതമായ നിരക്കില്‍ കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്.
കോമഡി ടാക്കീസ് സ്റ്റേജ് ഷോ യോങ്കേഴ്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക