Image

ശബരിമല: ഇടനിലക്കാരെ ഒഴിവാക്കും

Published on 25 July, 2012
ശബരിമല: ഇടനിലക്കാരെ ഒഴിവാക്കും
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ പ്രസാദ നിര്‍മാണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരെ ഒഴിവാക്കും. ഉല്പാദകരില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശര്‍ക്കര നേരിട്ടുവാങ്ങും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇതിനായി ടെന്‍ഡര്‍ വിളിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. ചീഫ് കമ്മീഷണര്‍കൂടിയായ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.

ശബരിമല: ഇടനിലക്കാരെ ഒഴിവാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക