Image

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുഗ്ലക് റോഡിലെ പുതിയ ബംഗ്ലാവിലേക്ക്

Published on 25 July, 2012
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുഗ്ലക് റോഡിലെ പുതിയ ബംഗ്ലാവിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി സ്ഥാനമേറ്റതോടെ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുഗ്ലക് റോഡിലെ പുതിയ ബംഗ്ലാവിലേക്കു താത്കാലികമായി താമസം മാറി. പൂനയിലെ ഔദ്യോഗിക വസതിയുടെ പണി പൂര്‍ത്തിയാകുന്നതുവരെ അവര്‍ ഇവിടെയാ വും താമസിക്കുക.ഉച്ചയോടെ പ്രതിഭാ പാട്ടീലിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഔദ്യോഗികമായി വിടവാങ്ങല്‍ നല്കി.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുഗ്ലക് റോഡിലെ പുതിയ ബംഗ്ലാവിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക