Image

പാചകവാതകം സിലിണ്ടറിനു 1.14 രൂപ കൂടും

Published on 25 July, 2012
പാചകവാതകം സിലിണ്ടറിനു 1.14 രൂപ കൂടും
കൊച്ചി: കേരളത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 1.14 രൂപ കൂടും. സംസ്ഥാനതലത്തിലുള്ള നികുതികള്‍ ചേര്‍ത്തു വില്പനവില പുതുക്കിയതിന്റെ ഫലമാണിത്. കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. റേഷന്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 69 പൈസ കൂടും.നികുതിക്കനുസരിച്ചു വില പുതുക്കിയപ്പോള്‍ 12 സംസ്ഥാനങ്ങളില്‍ ഉല്‍പ്പന്നവില കുറഞ്ഞു. ഒമ്പതിടത്തു വര്‍ധിച്ചു. വിലമാറ്റം പ്രാബല്യത്തില്‍ വന്നു.

പാചകവാതകം സിലിണ്ടറിനു 1.14 രൂപ കൂടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക