Image

ഗിരീഷിന്റെ മാതാവിന്‌ കൊല്ലം പൈതൃകത്തിന്റെ സാന്ത്വനം

അനില്‍ കുറിച്ചിമുട്ടം Published on 25 July, 2012
ഗിരീഷിന്റെ മാതാവിന്‌ കൊല്ലം പൈതൃകത്തിന്റെ സാന്ത്വനം
ദമാം: ദമാമില്‍ കുത്തേറ്റു മരിച്ച കൊല്ലം പുനലൂര്‍ കരുവാളൂര്‍ സ്വദേശി ഗിരിഷിന്റെ മാതാവിന്‌ കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്‌മ പൈതൃകത്തിന്റെ സഹായം എത്തിച്ചു.

പൈതൃകം കേരള ചാപ്‌റ്റര്‍ ചെയര്‍മാന്‍ സി.ആര്‍. മഹേഷ്‌, വൈസ്‌ പ്രസിഡന്റ്‌ നൗഷാദ്‌ തഴ്‌വ എന്നിവര്‍ ഗിരീഷിന്റെ വീട്ടിലെത്തി സാമ്പത്തിക സഹായം മാതാവിനു കൈമാറി. ചടങ്ങില്‍ പൈതൃകം കേരള ചാപ്‌റ്റര്‍ കണ്‍വീനര്‍ തോപ്പില്‍ ശിഹാബ്‌, ട്രഷറര്‍ സിയോന്‍ ശിഹാബ്‌ എന്നിര്‍ പങ്കെടുത്തു.
ഗിരീഷിന്റെ മാതാവിന്‌ കൊല്ലം പൈതൃകത്തിന്റെ സാന്ത്വനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക