Image

സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് വിബിഎസ് ജൂലായ് 27 മുതല്‍ 29 വരെ

പി.പി.ചെറിയാന്‍ Published on 24 July, 2012
സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് വിബിഎസ് ജൂലായ് 27 മുതല്‍ 29 വരെ
ഡാലസ്: സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു. ഗാര്‍ലന്‍ഡ് ഗ്ലന്‍ ബ്രൂക്കില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിലാണ് ക്ലാസുകള്‍ നടക്കുക.

സംഗീതം, ആരാധന, ബൈബിള്‍ പഠനം, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ആന്‍ഡ് ക്രാപ്റ്റ് തുടങ്ങിയ പരിപാടികള്‍
ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.

ജൂലൈ 27, 28, 29 തീയതികളില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് വിബിഎസ്
സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. അനൂപ് ജോര്‍ജ് ജോസഫ് : 469-757-0822
സീനാ തോമസ് : 214-284-4565
വിജി ജോര്‍ജ് : 972-899-2920
സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് വിബിഎസ് ജൂലായ് 27 മുതല്‍ 29 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക