Image

ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2012
ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: മലങ്കര കാതോലിക്കാ സഭയുടെ തലവനും പിതാവുമായ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു. എവാന്‍സ്റ്റണിലുള്ള സെന്റ്‌ മേരീസ്‌ മലങ്കര കാതോലിക്കാ ദേവാലയത്തില്‍ ജൂലൈ 29-ന്‌ ഞായറാഴ്‌ച രാവിലെ 10-30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വിശുദ്ധ ബലിയും അര്‍പ്പിക്കും.

വിശുദ്ധ ബലിയില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നതിന്‌ ഏവരേയും വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559).
ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക