Image

ഏലിക്കുട്ടി ജോസഫ്‌ നിര്യാതയായി

Published on 24 July, 2012
ഏലിക്കുട്ടി ജോസഫ്‌ നിര്യാതയായി
ന്യൂയോര്‍ക്ക്‌: ക്വീന്‍സ്‌ ഹോസ്‌പിറ്റല്‍ സെന്ററില്‍ ആര്‍.എന്‍ ആയിരുന്ന ഏലിക്കുട്ടി ജോസഫ്‌ (പെണ്ണമ്മ-63) ജൂലൈ 12-ന്‌ നിര്യാതയായി. മുട്ടുചിറ കണിവേലില്‍ ഫിലിപ്പിന്റേയും, ത്രേസ്യാമ്മയുടേയും പുത്രിയാണ്‌.

ജോസഫ്‌ മത്തായി ആണ്‌ ഭര്‍ത്താവ്‌. റീന, റെജി എന്നിവര്‍ മക്കള്‍. മരുമക്കള്‍: ജോഹ്‌രി (അനില്‍), ജാനിസ്‌. പൗത്രര്‍: ജെയ്‌ക്ക്‌, ജോഷ്വാ, ജേഡ്‌, ജെയ്‌സ്‌.

സഹോദരങ്ങള്‍: മറിയാമ്മ സെബാസ്റ്റ്യന്‍, ത്രേസ്യാമ്മ ജോണ്‍, പരേതയായ അന്നക്കുട്ടി, മാത്യു ഫിലിപ്പ്‌, ജോസഫ്‌ ഫിലിപ്പ്‌..

സംസ്‌കാരം ജൂലൈ 16-ന്‌ നടത്തി.
ഏലിക്കുട്ടി ജോസഫ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക