Image

നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 28ന്‌

Published on 23 July, 2012
നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 28ന്‌
ന്യുയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ ആണ്ടുതോറും നടത്തിവരാറുള്ള പിക്‌നിക്ക്‌ ഈ വര്‍ഷം ജൂലൈ 28- ാം തീയതി ശനിയാഴ്‌ച ഈസ്‌റ്റ്‌ മെഡോവിലുള്ള ഐസന്‍ ഹോവര്‍ പാര്‍ക്കിലെ ലോട്ട്‌ നമ്പര്‍ 5- ല്‍ വച്ച്‌ രാവിലെ പത്തുമണി മുതല്‍ നടക്കുന്നതാണ്‌.

വിവിധതരത്തിലുള്ള സുലഭമായുള്ള ഭക്ഷണം, എല്ലാ പ്രായത്തിലുള്ളവര്‍ക്കുമുള്ള കായിക വിനോദങ്ങള്‍ എന്നിവ പിക്‌നിക്കിന്റെ പ്രത്യേകതയാവും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജയപ്രകാശ്‌ നായര്‍ (പ്രസിഡന്റ്‌) (845)507- 2621, കുന്നപ്പള്ളില്‍ രാജഗോപാല്‍ (ജനറല്‍ സെക്രട്ടറി) (917)651- 4522, രഘുവരന്‍ നായര്‍ (ട്രഷറര്‍) (917)691- 6622, ഗണേഷ്‌ നായര്‍ (കോര്‍ഡിനേറ്റര്‍) (914)826- 1677, വത്സമ്മ തോപ്പില്‍ (ഫുഡ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) (347)598- 3410.
നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക