Image

കുഞ്ഞാറ്റ: ഹര്‍ജികളില്‍ 26നു വിധി

Published on 23 July, 2012
കുഞ്ഞാറ്റ: ഹര്‍ജികളില്‍ 26നു വിധി
കൊച്ചി: മകള്‍ കുഞ്ഞാറ്റയ്ക്കു വേണ്ടി അവകാശവാദമുന്നയിച്ചു നടന്‍ മനോജ് കെ. ജയനും നടി ഉര്‍വശിയും നല്കിയ ഹര്‍ജികളില്‍ എറണാകുളം കുടുംബക്കോടതി ജഡ്ജി എന്‍. ലീലാമണി 26നു വിധി പറയും. മകളെ തനിക്കൊപ്പം വിടണമെന്ന ഉര്‍വശിയുടെ ഹര്‍ജിയും നേരത്തേ മകളെ ഉര്‍വശിക്കു കൈമാറിയ ഉത്തരവും റദ്ദാക്കണമെന്ന മനോജ് കെ. ജയന്റെ ഹര്‍ജിയുമാണു കോടതി പരിഗണിക്കുന്നത്.

 

കുഞ്ഞാറ്റ: ഹര്‍ജികളില്‍ 26നു വിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക