Image

പെന്‍ഷന്‍പ്രായം: യുവജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് പി.സി. വിഷ്ണുനാഥ്

Published on 22 July, 2012
പെന്‍ഷന്‍പ്രായം: യുവജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് പി.സി. വിഷ്ണുനാഥ്
കോട്ടയം:പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്താല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്. 

പങ്കാളിത്തപെന്‍ഷനും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിലും യുവജനങ്ങളുമായി ചര്‍ച്ച നടത്തണം. സര്‍ക്കാരിന്റെ സാഹചര്യങ്ങള്‍ അറിയാമെങ്കിലും യുവജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.   കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ ഏക ആശ്രയം സര്‍്ക്കാര്‍ ജോലിയാണ്.

പെന്‍ഷന്‍പ്രായം: യുവജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് പി.സി. വിഷ്ണുനാഥ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക