Image

കാരായി രാജന്റെ െ്രെഡവര്‍ അറസ്റ്റില്‍

Published on 22 July, 2012
കാരായി രാജന്റെ െ്രെഡവര്‍ അറസ്റ്റില്‍
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്റെ െ്രെഡവറെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കതിരൂര്‍ നല്ലടത്ത് വീട്ടില്‍ ധനീഷി (34) നെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ സിജിത്തിനെ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് കൂത്തുപറമ്പ് സഹകരണ ആസ്?പത്രിയിലെത്തിച്ചത് ധനീഷ് ഓടിച്ച കാറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാര്‍ട്ടി വാഹനമായ കാര്‍ ഓടിക്കാന്‍ സ്ഥിരം െ്രെഡവറുണ്ടെങ്കിലും ചില പ്രത്യേക അവസരങ്ങളില്‍ ധനീഷിനെ വിളിക്കാറാണ് പതിവ്. അറസ്റ്റിലായ ധനീഷിനെ ജാമ്യത്തില്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക