Image

പത്തനംതിട്ട ജില്ലയില്‍ വിഎസ് അനുകൂല ലഘുലേഖ

Published on 22 July, 2012
പത്തനംതിട്ട ജില്ലയില്‍ വിഎസ് അനുകൂല ലഘുലേഖ
പത്തനംതിട്ട:പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങങ്ങളില്‍ വിഎസ് അനുകൂല ലഘുലേഖ പ്രചരിക്കുന്നു. സിപിഎം റവലൂഷനറി പത്തനംതിട്ട ജില്ലാ കമ്മറ്റി എന്ന പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. 

നിലവില്‍ സിപിഎമ്മിന്റെ വിവിധ ഘടകങ്ങളില്‍ ഭാരവാഹികളായവര്‍ തന്നെയാണ് ലഘുലേഖയ്ക്ക് പിന്നിലെന്നറിയുന്നു. ഒരാഴ്ച മുന്‍പ് തയ്യാറാക്കിയതാണ് ലഘുലേഖയെന്ന് വിവരം. സഖാവ് ടിപി ധീരനായ കമ്മ്യൂണിസ്റ്റ് എന്ന വാചകത്തോടെയാണ് ഇത് അഅവസാനിസക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക