Image

കൊലപാതകം: യു.എസ്‌ സൈനികന്‍ കുറ്റക്കാരന്‍; ശിക്ഷ ഉടന്‍

Published on 29 July, 2011
കൊലപാതകം: യു.എസ്‌ സൈനികന്‍ കുറ്റക്കാരന്‍; ശിക്ഷ ഉടന്‍
വാഷിംഗ്‌ടണ്‍: അഫ്‌ഗാന്‍ സ്വദേശിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ സൈനികന്‍ കുറ്റക്കാരനെന്ന്‌ സൈനിക കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷമാണ്‌ സംഭവം. അത്താ മുഹമ്മദ്‌ എന്ന അഫ്‌ഗാന്‍ ഇലക്‌ട്രീഷ്യനെ സാര്‍ജന്റ്‌ ഡെറിക്‌ മില്ലര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ആത്മരക്ഷാര്‍ത്ഥം
താന്‍ വെടിവച്ചതെന്നു വാദിച്ചിരുന്നെങ്കിലും കോടതി അതു സ്വീകരിച്ചില്ല. മുന്‍കൂട്ടി തീരുമാനിച്ചു നടത്തിയ കൊലപാതകമെന്നാണ്‌ കോടതിയുടെ കണ്ടെത്തല്‍. ശിക്ഷ ഉടനെ പ്രഖ്യാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക