Image

റമ്പാന്‍മാരുടെ എപ്പിസ്‌കോപ്പ സ്ഥാനാരോഹണം ഓഗസ്റ്റ്‌13-ന്‌

Published on 29 July, 2011
റമ്പാന്‍മാരുടെ എപ്പിസ്‌കോപ്പ സ്ഥാനാരോഹണം ഓഗസ്റ്റ്‌13-ന്‌
തിരുവല്ല: മാര്‍ത്തോമ്മാ സഭയിലെ മൂന്ന്‌ റമ്പാന്‍മാരെ എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുന്ന ചടങ്ങ്‌ ഓഗസ്റ്റ്‌13നു തിരുവല്ലയില്‍ നടക്കും.

എപ്പിസ്‌കോപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ റവ.കെ.വി.വര്‍ക്കി റമ്പാന്റെ തെരഞ്ഞെടുപ്പ്‌ ചോദ്യം ചെയ്‌തു തിരുവല്ല മുന്‍സിഫ്‌ കോടതിയില്‍ നല്‌കിയ ഹര്‍ജിയില്‍ നിലനിന്ന ഭാഗിക നിരോധനം നീങ്ങിയതിനേതുടര്‍ന്നാണ്‌ സ്ഥാനാരോഹണം നടത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്ന്‌ സഭാ സെക്രട്ടറി റവ.കെ.എസ്‌.മാത്യു അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക