Image

മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം അപേക്ഷ നല്‍കി

Published on 21 July, 2012
മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം അപേക്ഷ നല്‍കി
ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പരിശോധനാ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷം അഭിപ്രായം അറിയിക്കാമെന്ന് കേരളം കോടതിയില്‍ അറിയിച്ചു. കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക