Image

പാലക്കാട് പെരുവെമ്പില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 20 July, 2012
പാലക്കാട് പെരുവെമ്പില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: പെരുവെമ്പില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പത് വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കുളത്തിലാണ് കണ്ടെത്തിയത്.

കൊലപാതകമാണെന്ന് സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക