Image

കോഴിക്കോട് മോഷണശ്രമത്തിനിടെ വൃദ്ധയെ വെട്ടിക്കൊന്നു

Published on 20 July, 2012
കോഴിക്കോട് മോഷണശ്രമത്തിനിടെ വൃദ്ധയെ വെട്ടിക്കൊന്നു
കോഴിക്കോട്: മോഷണശ്രമത്തിനിടെ വൃദ്ധയെ വെട്ടിക്കൊന്നു. കോഴിക്കോട് മീഞ്ചന്തയിലാണ് സംഭവം നടന്നത്.വാടകയ്ക്ക് താമസിക്കുന്ന സുന്ദരി(67) ആണ് കൊല്ലപ്പെട്ടത്.

രാത്രി 1.30 നാണ് ദാരുണ സംഭവം നടന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുന്ദരി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക