Image

അമ്പലപ്പുഴയില്‍ വി.എസിനെതിരേ ലഘുലേഖ

Published on 20 July, 2012
അമ്പലപ്പുഴയില്‍ വി.എസിനെതിരേ ലഘുലേഖ
ആലപ്പുഴ: അമ്പലപ്പുഴയിലും പരിസരത്തും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ലഘുലേഖ. വി.എസിന്റെ കുടുംബത്തിനെതിരേയും ലഘുലേഖയില്‍ ആരോപണമുണ്ട്. മകന്‍ വി.എ.അരുണ്‍കുമാറിന്റെ അഴിമതി പണത്തിന്റെ കാവല്‍ക്കാരനാണ് വി.എസ് എന്ന് ലഘുലേഖയില്‍ ആരോപിക്കുന്നു. രക്തസാക്ഷികളുടെ തുറന്ന കത്ത് എന്ന പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക