Image

കാഷ്മീരില്‍ തീവ്രവാദികളുടെ കേന്ദ്രം സൈന്യം തകര്‍ത്തു

Published on 20 July, 2012
കാഷ്മീരില്‍ തീവ്രവാദികളുടെ കേന്ദ്രം സൈന്യം തകര്‍ത്തു
ജമ്മു: ജമ്മു കാഷ്മീരിലെ റേസി ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. സ്ഥലത്തു നിന്നും വന്‍ ആയുധ ശേഖരവും പിടിച്ചെടുത്തു. കാഷ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് തീവ്രവാദ കേന്ദ്രം കണ്ടെത്തിയത്. മേഖലയിലെ വനത്തിനുള്ളില്‍ പാറമടയിലാണ് തീവ്രവാദികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക