Image

പത്തനംതിട്ട ജില്ലയില്‍ ഇന്ന്‌ ബിജെപി ഹര്‍ത്താല്‍

Published on 20 July, 2012
പത്തനംതിട്ട ജില്ലയില്‍ ഇന്ന്‌ ബിജെപി ഹര്‍ത്താല്‍
പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ടു നടന്ന ഇടപാടുകള്‍ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ന്‌ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും.പാല്‍, പത്രം, അവശ്യസാധനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക