Image

റംസാന്‍ നോമ്പ്‌ ശനിയാഴ്‌ച തുടങ്ങും

Published on 20 July, 2012
റംസാന്‍ നോമ്പ്‌ ശനിയാഴ്‌ച തുടങ്ങും
കോഴിക്കോട്‌: റംസാന്‍ നോമ്പ്‌ ശനിയാഴ്‌ച തുടങ്ങും. തലശേരിയില്‍ മാസപ്പിറവി കണ്ടതിനാലാണ്‌ നാളെ നോമ്പ്‌ തുടങ്ങുന്നതെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ്‌, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക