Image

"റോമാ" അസ്സോസിയേഷന്റെ കല്‍പ്പന, ഇന്ദ്രന്‍സ് ഷോ ഇന്ന്

റോയി ചെങ്ങന്നൂര്‍ Published on 19 July, 2012
"റോമാ" അസ്സോസിയേഷന്റെ  കല്‍പ്പന, ഇന്ദ്രന്‍സ് ഷോ ഇന്ന്
ന്യൂയോര്‍ക്ക് : റോമ മലയാളി അസ്സോസിയേഷന്‍ കല്‍പ്പന, ഇന്ദ്രന്‍സ് ഷോ നടത്തുന്നു. ഇന്ന് (ജൂലായ് 20)വൈകുന്നേരം 7മണിക്ക് റോക്ലാന്റിലെ രാമപ്പോ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ ഓഡഫോണ്‍, ഐഡിയ സ്റ്റാര്‍സംഗര്‍, കലാഭവന്‍ പ്രതിഭകളും അണിനിരക്കും.

ലൈവ് ഓര്‍ക്കസ്ട്രാ അടങ്ങിയ മെഗാഷോ ടീം ആദ്യമായി അമേരിക്കയില്‍ നടത്തുന്ന ഷോയും ഇത് ആയിരിക്കും. മനസ്സിന് കുളിര്‍മയേകുന്ന പാട്ട്, ഡാന്‍സ്, മിമിക്രി എന്നിവ ഷോയില്‍ നിറഞ്ഞു നില്‍ക്കും. റോക്ലാന്റ്, ഓറഞ്ച് മലയാളി അസ്സോസിയേഷന്റെ ആദ്യത്തെ സ്റ്റേജ് ഷോയും ഇതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയി ചെങ്ങന്നൂര്‍ : 845-521-2847
തോമസ് കെ. ജോര്‍ജ്ജ് : 845-709-1860
മോളി ജോണ്‍ : 845-596-5521
"റോമാ" അസ്സോസിയേഷന്റെ  കല്‍പ്പന, ഇന്ദ്രന്‍സ് ഷോ ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക