Image

തായ് മലയാളി സമാജം മുന്‍ പ്രസിഡന്റിന് യാത്രയയപ്പ്

Published on 19 July, 2012
തായ് മലയാളി സമാജം മുന്‍ പ്രസിഡന്റിന് യാത്രയയപ്പ്
ബാങ്കോക്ക്: നാട്ടിലേക്കു മടങ്ങുന്ന തായ് മലയാളി സമാജം മുന്‍ പ്രസിഡന്റ് പ്രഭയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് കെ. കെ. പ്രദീപന്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി സന്തോഷ് ആന്റണി, സഫറുള്ള, ഗോപന്‍, അജോയ്, സജിത്, ജോജോ, ബൈജു, ജയചന്ദ്രന്‍, രാജേഷ്, മുഹമ്മദ്, ഫസല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക