Image

ഫിലാഡല്‍ഫിയായിലും അപ്പര്‍ ഡാര്‍ബിയിലും എം.വൈ. യോഹന്നാന്‍ കോലഞ്ചേരി നയിക്കുന്ന സുവിശേഷയോഗങ്ങള്‍

വിന്‍സന്റ് ഇമ്മാനുവല്‍ Published on 18 July, 2012
ഫിലാഡല്‍ഫിയായിലും അപ്പര്‍ ഡാര്‍ബിയിലും  എം.വൈ. യോഹന്നാന്‍ കോലഞ്ചേരി നയിക്കുന്ന സുവിശേഷയോഗങ്ങള്‍
ഫിലാഡല്‍ഫിയായിലും അപ്പര്‍ ഡാര്‍ബിയിലും ക്രിസ്റ്റ്യന്‍ റിവൈവെല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ കോലഞ്ചേരി നയിക്കുന്ന സുവിശേഷ യോഗങ്ങള്‍ നടത്തപ്പെടുന്നു.

അപ്പര്‍ ഡാര്‍ബിയില്‍ ജൂലൈ 27 വെള്ളിയാഴ്ച 6pm നും ഫിലാഡല്‍ഫിയായില്‍ ജൂലൈ 28, 29(ശനി, ഞായര്‍) തീയ്യതികളില്‍ 6pm നുമാണ് സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത യോഗത്തില്‍ പ്രൊഫ. സി.എം. മാത്യൂ കോലഞ്ചേരി പ്രസംഗിക്കുന്നു.

വിലാസം

UPPER DARBY
CALVERY RIVERVIEW,
PERSBYTERIAN CHURCH,
337 RIVERVIEW AVE,
(GARRET RD & RIVERVIEW AVE)
DREXEL HILL
PA 19026

PHILADELPHIA
ASCENTION MARTHOMA CHURCH,
10197 NORTH EAST AVE,
PHILADELPHIA
PA 19116

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

crfgospel.us.pa@gmail.com

Peter Kunnel-610 352 1570

Mathew Chandanasseril-215 856 0831

(Santosh Mathew, Shibu Baby, Raju Kaneelil)-267 329 9441


ഫിലാഡല്‍ഫിയായിലും അപ്പര്‍ ഡാര്‍ബിയിലും  എം.വൈ. യോഹന്നാന്‍ കോലഞ്ചേരി നയിക്കുന്ന സുവിശേഷയോഗങ്ങള്‍ഫിലാഡല്‍ഫിയായിലും അപ്പര്‍ ഡാര്‍ബിയിലും  എം.വൈ. യോഹന്നാന്‍ കോലഞ്ചേരി നയിക്കുന്ന സുവിശേഷയോഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക