Image

ഫോമാ-ജനനി സംയുക്ത സാഹിത്യ സെമിനാര്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച

Published on 18 July, 2012
ഫോമാ-ജനനി സംയുക്ത സാഹിത്യ സെമിനാര്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച
മലയാളഭാഷാസ്‌നേഹികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും വേണ്ടി അമേരിക്കന്‍ മലയാളികളുടെ സംഘചേതനയായ ഫോമായും സാംസ്‌കാരികമാസികയായ ജനനിയും ചേര്‍ന്നൊരുക്കുന്ന ഏകദിനസാഹിത്യ സെമിനാര്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച നടക്കും.

26 North Tyson Ave, Floral Park, New York വെച്ച്‌ രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 7.30 വരെയാണ്‌ പരിപാടികള്‍. സാഹിത്യഅക്കാഡമി ജേതാവ്‌ മാനസി, ഡോ. എം.വി പിള്ള, മുന്‍ അംബാസിജര്‍ ടി.പി ശ്രീനിവാസന്‍ മുതലായ പ്രമുഖവ്യക്തികള്‍ നയിക്കുന്ന ചര്‍ച്ചകള്‍, മീഡിയ സെമിനാര്‍,പൊതുസമ്മേളനം എന്നിവയുണ്ടായിരിക്കും.
ഫോമാ-ജനനി സംയുക്ത സാഹിത്യ സെമിനാര്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക