Image

സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍

Published on 18 July, 2012
സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍
കടലിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് ആദ്യമായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, അര്‍ത്തുങ്കല്‍ ഭാഗങ്ങളിലായി ആരംഭിച്ചു. അന്‍മെഗാ മീഡിയയുടെ ബാനറില്‍ നീറ്റാ ആന്റോ ഈ ചിത്രം നിര്‍മിക്കുന്നു. നിവിന്‍ പോളി, നെടുമുടി വേണു, ഇന്നസെന്റ്, സമുദ്രക്കനി, സിദ്ധാര്‍ഥ് ശിവ, ചെമ്പില്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം നായിക നമിതാ പ്രമോദാണ്. ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ.

സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍സത്യന്‍ അന്തിക്കാട് ചിത്രം ആലപ്പുഴയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക