മലയാളഭാഷാസ്നേഹികള്ക്കും സാഹിത്യാസ്വാദകര്‍ക്കും വേണ്ടി അമേരിക്കന്‍ മലയാളികളുടെ
സംഘചേതനയായ ഫോമായും സാംസ്കാരികമാസികയായ ജനനിയും ചേര്‍ന്നൊരുക്കുന്ന ഏകദിനസാഹിത്യ
സെമിനാര്‍ ജൂലൈ 21-ന് ശനിയാഴ്ച നടക്കും.
26 North Tyson Ave, Floral
Park, New York വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പരിപാടികള്‍.
സാഹിത്യഅക്കാഡമി ജേതാവ് മാനസി, ഡോ. എം.വി പിള്ള, മുന്‍ അംബാസിജര്‍ ടി.പി
ശ്രീനിവാസന് മുതലായ പ്രമുഖവ്യക്തികള്‍ നയിക്കുന്ന ചര്‍ച്ചകള്‍, മീഡിയ
സെമിനാര്‍,പൊതുസമ്മേളനം എന്നിവയുണ്ടായിരിക്കും.