Image

നടി കല്പനയുടെ വിവാഹ മോചന ഹര്‍ജി മാറ്റി

Published on 17 July, 2012
നടി കല്പനയുടെ വിവാഹ മോചന ഹര്‍ജി മാറ്റി
കൊച്ചി: സംവിധായകന്‍ അനിലും നടി കല്പനയും തമ്മിലെ വിവാഹ മോചന ഹര്‍ജി അടുത്തമാസം 21ന് പരിഗണിക്കാനായി എറണാകുളം കുടുംബ കോടതി മാറ്റി. ഇരുവരും അന്നു നേരിട്ടു ഹാജരാകാന്‍ ജഡ്ജി എന്‍.ലീലാമണി നിര്‍ദേശിച്ചു.

നടി കല്പനയുടെ വിവാഹ മോചന ഹര്‍ജി മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക