Image

ബാങ്കിങ് അവേഴ്‌സ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി

Published on 17 July, 2012
ബാങ്കിങ് അവേഴ്‌സ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി
ലിമോ ഫിലിംസിന്റെ ബാനറില്‍ കെ. മധു സംവിധാനം ചെയ്യുന്ന 'ബാങ്കിങ് അവേഴ്‌സ് ടെന്‍ ടു ഫോര്‍' ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. അനൂപ് മേനോന്‍, ജിഷ്ണു, ടിനി ടോം, കൈലാഷ്, സുധീഷ്, അരുണ്‍, മന്‍രാജ്, ബിയോണ്‍, നിഷാന്ത് സാഗര്‍, മുന്ന, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, രഞ്ജിത്ത് രഘു, സമിന്‍, മിഥുന്‍, അശോകന്‍, ശങ്കര്‍, സത്താര്‍, വിജയ് മേനോന്‍, ജയകൃഷ്ണന്‍, രാഘവന്‍, കിരണ്‍രാജ്, മേഘ്‌നരാജ്, ഷഫ്‌ന, സരയു, വിഷ്ണുപ്രിയ, ലക്ഷ്മിപ്രിയ, ദീപിക മോഹന്‍, അംബിക മോഹന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ: സുമേഷ്, അമല്‍, ക്യാമറ: സാലു ജോര്‍ജ്, നിര്‍മാണം: സ്റ്റീഫന്‍ പാത്തിങ്കല്‍.

ബാങ്കിങ് അവേഴ്‌സ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിബാങ്കിങ് അവേഴ്‌സ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിബാങ്കിങ് അവേഴ്‌സ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക