Image

സാറാമ്മ വര്‍ഗീസ്‌ നിര്യാതയായി

Published on 17 July, 2012
സാറാമ്മ വര്‍ഗീസ്‌ നിര്യാതയായി
കായംകുളം: കൃഷ്‌ണപുരം കാപ്പില്‍ `ബഥേല്‍' ഗീവര്‍ഗീസി(പൊടിയന്‍)ന്റെ ഭാര്യ സാറാമ്മ വര്‍ഗീസ്‌(ബേബി അമ്മാമ്മ -74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച(ജൂലൈ 18) രാവിലെ 10 ന്‌ കാപ്പില്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ പള്ളിയില്‍. പരേത കരുനാഗപ്പള്ളി വെളുത്തമണല്‍ പുത്തന്‍വീട്ടില്‍ കിഴക്കതില്‍ കുടുംബാംഗമാണ്‌.

മക്കള്‍: സാലമ്മ കോനുകുന്നേല്‍ (തൊടുപുഴ), പരേതയായ കുഞ്ഞുമോള്‍, കുഞ്ഞുമോന്‍(ഫിലാഡല്‍ഫിയ), മോനി, അച്ചന്‍കുഞ്ഞ്‌. മരുമക്കള്‍: തങ്കച്ചന്‍ കോനുകുന്നേല്‍(തൊടുപുഴ), രാജു അഞ്ചുപിലാംവീട്‌,കൊല്ലം(ന്യൂയോര്‍ക്ക്‌), ദീനാമ്മ പാലവിള തെക്കതില്‍, വെട്ടിയാര്‍(ഫിലാഡല്‍ഫിയ), ബീന ബിജുവില്ല (കല്ലുമല), ഷൈനി മാനാംപുറത്ത്‌, കരിപ്പുഴ(ബിഷപ്‌ മൂര്‍ വിദ്യാപീഠം, കായംകുളം).
സാറാമ്മ വര്‍ഗീസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക