Image

ഫ്രാങ്സ്റ്റണില്‍ ഓണാഘോഷം സെപ്റ്റംബറില്‍

റെജി പാറയ്ക്കന്‍ Published on 17 July, 2012
ഫ്രാങ്സ്റ്റണില്‍ ഓണാഘോഷം സെപ്റ്റംബറില്‍
ഫ്രാങ്സ്റ്റണ്‍: ഫ്രാങ്സ്റ്റണ്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബറില്‍ നടത്തുവാന്‍ പൊതുയോഗം തീരുമാനിച്ചു. ആഘോഷ പരിപാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എബിന്‍ ജോബോയി കണ്‍വീനറായി പതിനൊന്നംഗ കമ്മിറ്റിയെ പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. 

ഫ്രാങ്സ്റ്റണുമായി ബന്ധപ്പെട്ടു കഴിയുന്ന എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ഫ്രാങ്സ്റ്റണ്‍ മലയാളികളുടെ ചിരകാലാഭിലാഷമായിരുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ 
പോള്‍ തോട്ടം അറിയിച്ചു.



ഫ്രാങ്സ്റ്റണില്‍ ഓണാഘോഷം സെപ്റ്റംബറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക