Image

അമല അവാര്‍ഡിന് അപേക്ഷിക്കാം

Published on 16 July, 2012
അമല അവാര്‍ഡിന് അപേക്ഷിക്കാം
കൊച്ചി: അമേരിക്കയില്‍ ഫ്‌ളോറിഡ മയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലവ് ആന്‍ഡ് അക്‌സെപ്റ്റന്‍സ് (അമല) എന്ന ജീവകാരുണ്യ സംഘടന സാമൂഹികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായി നല്കി വരുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 15നു മുമ്പ് എം.പി. ആന്റണി, കോ-ഓര്‍ഡിനേറ്റര്‍, അമല അവാര്‍ഡ് കമ്മിറ്റി, രാജഗിരി ഔട്ട്‌റീച്ച്, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്, രാജഗിരി കളമശേരി പി.ഒ. 683104 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0484-4111330-2, 2550785.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക