Image

കേരളാ അസോസിയേഷന്‍ സ്‌റ്റാഫോര്‍ഡ്‌ കമ്മിറ്റി ഫാമിലി ടൂര്‍ സംഘടിപ്പിച്ചു

Published on 16 July, 2012
കേരളാ അസോസിയേഷന്‍ സ്‌റ്റാഫോര്‍ഡ്‌ കമ്മിറ്റി ഫാമിലി ടൂര്‍ സംഘടിപ്പിച്ചു
സ്‌റ്റാഫോര്‍ഡ്‌: കേരള അസോസിയേഷന്‍ സ്‌റ്റാഫോര്‍ഡ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ ഏഴ്‌ ശനിയാഴ്‌ച ചെസ്‌റ്റര്‍ 200 ലേക്ക്‌ നടത്തിയ ഫാമിലി ടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശമായി.

ബസില്‍ അംഗങ്ങള്‍ ഗ്രൂപ്‌ തിരിഞ്ഞ്‌ അന്താക്ഷരി നടത്തിയത്‌ കുട്ടികള്‍ക്ക്‌ കൗതുകമായി. എല്ലാവിധ തിരക്കുകളില്‍ നിന്നും മാറി ഫാമിലി ടൂര്‍ വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും പ്രസിഡന്റ്‌ ജോയി ഗോപുരാന്‍ നന്ദി പറഞ്ഞു. പുതുമയുള്ള പരിപാടികളുമായി സംഘടന ശക്‌തമായി മുന്നോട്ടു പോകുമെന്ന്‌ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്‌ അറിയിച്ചു.
കേരളാ അസോസിയേഷന്‍ സ്‌റ്റാഫോര്‍ഡ്‌ കമ്മിറ്റി ഫാമിലി ടൂര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക