Image

ഏലിക്കുട്ടി ജോസഫിന്റെ സംസ്‌കാരം ജൂലൈ 16-ന്‌

Published on 15 July, 2012
ഏലിക്കുട്ടി ജോസഫിന്റെ സംസ്‌കാരം ജൂലൈ 16-ന്‌
ന്യൂയോര്‍ക്ക്‌: ന്യൂ ഹൈഡ്‌ പാര്‍ക്ക്‌ മാര്‍ക്‌സ്‌ അവന്യൂ കാത്താംകുന്നേല്‍ ജോസഫ്‌ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ (62) നിര്യാതയായി. സംസ്‌കാരം ജൂലൈ 16-ന്‌ വ്യാഴാഴ്‌ച രാവിലെ പത്തിനു വെസ്റ്റ്‌ ഹെംസ്റ്റഡ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍. പരേത മുട്ടുചിറ കണിവേലില്‍ കുടുംബാംഗം. മക്കള്‍: റീനു, റെജി. മരുമക്കള്‍: അനില്‍, ജാനീസ്‌.
ഏലിക്കുട്ടി ജോസഫിന്റെ സംസ്‌കാരം ജൂലൈ 16-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക