Image

പനി: നടി സുകുമാരി തീവ്രപരിചരണ വിഭാഗത്തില്‍

Published on 26 July, 2011
പനി: നടി സുകുമാരി തീവ്രപരിചരണ വിഭാഗത്തില്‍
തൃശൂര്‍: കടുത്ത പനിയെ തുടര്‍ന്ന്‌ പ്രശസ്‌ത നടി സുകുമാരിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. ഇന്നലെയാണ്‌ കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്ത്‌ നടക്കുന്ന സിനിമാ ഷൂട്ടിങ്ങിനിടെ കടത്തു പനി ബാധിച്ച്‌ അവശനിലയിലായ സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്ത്‌ നടക്കുന്ന സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുത്തുവരികയായിരുന്നു സുകുമാരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക