Image

കോഴിക്കോട് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Published on 13 July, 2012
കോഴിക്കോട് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്ക ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.പാറമ്മല്‍ അമ്പാളി ഹൌസിലെ ഗോപാലന്റെ മകന്‍ ഗോപേഷ്(32) ആണ് മരിച്ചത്. ഫറൂഖ് കോളജ് തിരുച്ചിലങ്ങാടി കൊക്കിവളവില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക