Image

അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു

Published on 12 July, 2012
അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു
അവതരണത്തിലും പ്രമേയത്തിലും പുതുമയുമായി അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു. അച്ഛന്‍-മകന്‍ ബന്ധത്തിലെ വൈകാരിക അവസ്ഥയിലെ വ്യത്യസ്തമായി നോക്കിക്കാണുന്ന ചിത്രമാണ് ബഡ്ഡിയെന്നാണ് അണിയറ വര്‍ത്തമാനം. രാജ് പാര്‍ബതി മേനോന്‍ എന്ന നവാഗതനാണ് ചിത്രത്തിന്റെ സംവിധായകന്‍.

സ്പാനിഷ് മസാലയ്ക്കു ശേഷം നൗഷാദ് ബിഗ് സ്‌ക്രീന്റെ ബാനറില്‍ നൗഷാദ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനൂപ് മേനോനെ കൂടാതെ ടിനി ടോമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടല്ലെങ്കിലും വ്യത്യസ്തമായ പോസ്റ്ററുകള്‍ ഇറങ്ങിക്കഴിഞ്ഞു.

അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു  അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു  അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു  അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു  അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക