Image

നെല്‍വയല്‍ നികത്തല്‍ നിയമഭേദഗതി ഭൂമാഫിയക്കുവേണ്ടിയെന്ന് സുധീരന്‍

Published on 12 July, 2012
നെല്‍വയല്‍ നികത്തല്‍ നിയമഭേദഗതി ഭൂമാഫിയക്കുവേണ്ടിയെന്ന് സുധീരന്‍
കൊച്ചി: നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ ഇളവു വരുത്തിയത് ഭൂമാഫിയക്കുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക