Image

മലയാളം ടെലിവിഷനില്‍ വര്‍ഗീസ്‌ പാലമലയിലുമായുള്ള അഭിമുഖം ജൂലൈ 13-നും, 14-നും

Published on 11 July, 2012
മലയാളം ടെലിവിഷനില്‍ വര്‍ഗീസ്‌ പാലമലയിലുമായുള്ള അഭിമുഖം ജൂലൈ  13-നും, 14-നും
മലയാളം ടെലിവിഷന്‍ യു.എസ്‌.എ, ഫൊക്കാനയുടെ പുതിയ ട്രഷററായി ചുതലയേറ്റ വര്‍ഗീസ്‌ പാലമലയിലുമായി അനിത ഏബ്രഹാം നടത്തിയ അഭിമുഖം `മുഖാമുഖം' പരിപാടിയിലൂടെ ജൂലൈ 13-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്കും, ജൂലൈ 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം 4 മണിക്കും സംപ്രേഷണം ചെയ്യും.

മലയാളം ഐപിടിവിയുടെ പുതിയ എം-ബോക്‌സ്‌ ലഭിക്കാന്‍ 732 648 0576 എന്ന നമ്പരില്‍ ബന്ധപ്പെടുക. www.malayalamtv.tv
മലയാളം ടെലിവിഷനില്‍ വര്‍ഗീസ്‌ പാലമലയിലുമായുള്ള അഭിമുഖം ജൂലൈ  13-നും, 14-നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക