Image

കര്‍ദിനാള്‍ സാലസ് അന്തരിച്ചു

Published on 11 July, 2012
കര്‍ദിനാള്‍ സാലസ് അന്തരിച്ചു
വത്തിക്കാന്‍ സിറ്റി: ര ണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെഷനുകളിലും പങ്കെടുത്ത ബ്രസീലുകാരനായ കര്‍ദിനാള്‍ യൂജിനോ ഡി അരാവൂവോ സാലസ് അന്തരിച്ചു. 91 വയസായിരുന്നു.ഹൃദയാഘാതമാണു മരണ കാരണം. റിയോ ഡി ഷനേറോ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി മുപ്പതുവര്‍ഷം പ്രവര്‍ത്തിച്ചു.1969ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. ബ്രസീലിലെ സഭയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു കര്‍ദിനാളിന്റേതെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക