Image

പോലീസ് ഓടിച്ചയാള്‍ വെള്ളത്തില്‍ വീണ് മരിച്ചു

Published on 11 July, 2012
പോലീസ് ഓടിച്ചയാള്‍ വെള്ളത്തില്‍ വീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ വെള്ളത്തില്‍ വീണ് മരിച്ചു. പുറക്കാട് പുന്തല പുളിന്തടവീട്ടില്‍ ഗോപി (42) ആണ് മരിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക