Image

അരൂരില്‍ വാഹനാപകടം: രണ്ടു മരണം

Published on 11 July, 2012
അരൂരില്‍ വാഹനാപകടം: രണ്ടു മരണം
ആലപ്പുഴ: അരൂര്‍ ക്ഷേത്രം കവലക്ക് സമീപം സ്‌കൂട്ടറില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊച്ചി മാടവന തുണ്ടത്തില്‍ വീട്ടില്‍ മാനുവല്‍, ഭാര്യ ഐബി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക