Image

കുവൈറ്റില്‍ റമദാന്‍ ജൂലൈ ഇരുപതിന്‌ ആരംഭിക്കും

സലിം കോട്ടയില്‍ Published on 11 July, 2012
കുവൈറ്റില്‍ റമദാന്‍ ജൂലൈ ഇരുപതിന്‌ ആരംഭിക്കും
കുവൈറ്റ്‌: ജൂലൈ ഇരുപതിന്‌ (വെള്ളി) റമദാന്‍ വൃതം ആരംഭിക്കുമെന്ന്‌ കുവൈറ്റ്‌ സയന്റിഫിക്ക്‌ ക്ലബ്‌ പത്ര കുറിപ്പിലൂടെ അറിയിച്ചു. കുവൈറ്റിലെ നിയമം അനുസരിച്ച്‌ റമദാനില്‍ ആറു മണിക്കൂര്‍ ആയാണ്‌ ജോലി നിജപ്പെടുത്തിയിരിക്കുന്നത്‌. മതപരമായ വിവേചനം കൂടാതെ എല്ലാ തൊഴിലാളികള്‍ക്കും റമദാന്‍ ആനുകൂല്യം നല്‍കേണ്‌ടതാണ്‌. റമദാനില്‍ പകല്‍ സമയങ്ങളില്‍ പൊതു സ്ഥലത്ത്‌ ഭക്ഷണ പാനിയങ്ങള്‍ കഴിക്കുകയോ, പുകവലിക്കുകയോ ചെയുന്നത്‌ ശിക്ഷാര്‍ഹമാണ്‌ ഗവണ്‍മെന്റ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക