Image

ടെറന്‍സണ്‍ തോമസുമായി അഭിമുഖം മലയാളം ടെലിവിഷനില്‍

Published on 11 July, 2012
ടെറന്‍സണ്‍ തോമസുമായി അഭിമുഖം മലയാളം ടെലിവിഷനില്‍
ഫൊക്കാനയുടെ പുതിയ ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റ ടെറന്‍സണ്‍ തോമസുമായി വീനീത നായര്‍ നടത്തിയ അഭിമുഖം മലയാളം ടെലിവിഷന്‍ യു.എസ്.എ "മുഖാമുഖം" പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നു.

ജൂലൈ 12 (വ്യാഴാഴ്ച) വൈകുന്നേരം 7 മണിക്കും ജൂലായ് 14 (ശനിയാഴ്ച) രാവിലെ 11 മണിക്കുമാണ് ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത്.

മലയാളം IPTVയുടെ പുതിയ M-BOX ലഭിക്കാന്‍ 732 648 0576 എന്ന നമ്പറില്‍ ബന്ധപ്പെടുക.

www.malayalamtv.tv

ടെറന്‍സണ്‍ തോമസുമായി അഭിമുഖം മലയാളം ടെലിവിഷനില്‍
ടെറന്‍സണ്‍ തോമസുമായി അഭിമുഖം മലയാളം ടെലിവിഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക