Image

കുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ 23-ന് വിധി

Published on 10 July, 2012
കുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ 23-ന് വിധി
കൊച്ചി: മകള്‍ കുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഉര്‍വശിയുടെയും മനോജ് കെ.ജയന്റെയും വാദം എറണാകുളം കുടുംബ കോടതിയില്‍ പൂര്‍ത്തിയായി. ഹര്‍ജിയില്‍ ജഡ്ജി എന്‍.ലീലാമണി ഈ മാസം 23-ന് വിധി പറയും.



കുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ 23-ന് വിധികുഞ്ഞാറ്റയെ വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ 23-ന് വിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക